Jazla Madasseri And Daya Achu Are The Wild Card Entries In Bigg Boss House<br />സോഷ്യല്‍ മീഡിയയില്‍ സജീവമായവരാണ് ജസ്ല മാടശ്ശേരിയും ദയ അച്ചുവും. വിവിധ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിവാദങ്ങള്‍ ഇവര്‍ക്കൊരു വിഷയമേയല്ല.